CRICKET16 പന്തില്‍ അര്‍ധസെഞ്ചുറിയുമായി പാണ്ഡ്യയുടെ താണ്ഡവം; നാല് വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച ബൗളിംഗ് പ്രകടനവും; ക്വിന്റണ്‍ ഡീകോക്കിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; സൂര്യകുമാറിന് കീഴില്‍ ഒരു കിരീടവും നഷ്ടമാകാതെ ടീ ഇന്ത്യ ലോകകപ്പിന്മറുനാടൻ മലയാളി ഡെസ്ക്19 Dec 2025 11:09 PM IST